പൊതു ജനങ്ങൾക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ വിവിധ സർക്കാർ , സർക്കാർ ഇതര സേവങ്ങൾ അവരുടെ വീട്ടിൽ പടിയിൽ എത്തിക്കുന്നതിന് ഞങ്ങൾ സഹായിക്കുന്നു.
ഇതിലേക്കായി അപേക്ഷ തയ്യാറാക്കൽ , സമർപ്പിക്കൽ മുതൽ സർട്ടിഫിക്കറ്റ് വാതിൽ പടിയിൽ ലഭ്യമാക്കൽ വരെ ഞങ്ങളുടെ സേവനം ലഭ്യമാണ്.
വിവിധ സാക്ഷ്യപത്രങ്ങൾ
ജനന സാക്ഷ്യപത്രം മുതൽ വിവിധ സാക്ഷ്യപത്രങ്ങൾ മുതലായവ
വ്യാപാര ലൈസൻസ്
കെട്ടിട പെർമിറ്റ് മുതൽ ഉടമസ്ഥത സാക്ഷ്യപത്രം വരെ
മുതലായവ
നികുതി ഒടുക്കൽ
വസ്തു നികുതി , കെട്ടിട നികുതി, വാഹന നികുതി അടവാക്കൽ മുതലായവ
ആരോഗ്യ ഇൻഷുറൻസ്
വാഹന ഇൻഷുറൻസ്
മുതലായവ
രജിസ്ട്രേഷൻ
വിവിധ സാക്ഷ്യപത്രങ്ങൾ മുതലായവ
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപെടുക
0474 2917984 (Office 9.30 AM to 5.30 PM)
918921253238 (Office 9.30 AM to 5.30 PM)
+916238546780
+919496031804